
ഒക്കെയും കണ്ടു മടങ്ങുപൊയാണല്ലോമക്കളേ നാം അറിഞ്ഞിടുന്നു…… , നാടായ നാടൊക്കെ കണ്ടുവെന്നാകിലും……….. വീടാണ് ലോകം വലിയ ലോകം .................... Continue
ഒരു സായംസന്ദ്യയില്‍, പഴയ ഓര്‍മ്മകള്‍ മനസ്സില്‍ മിന്നിമറഞ്ഞപോള് ഞാന് അവനെകുറിച്ചോര്‍ത്തു. ആ ബാല്യകാലം, കളിച്ചും ചിരിച്ചും കഥ പറഞ്ഞും സൗഹൃദത്തിന്റെ വേരുകള്‍ കൂടുതല്‍ ഉറപികുകയായിരുന്നു... ജീവിതത്തില്‍ പിന്നീടെവിടെവേച്ചോ അവന്‍ ഭൂതകാലത്തിലേക്ക് കൈവിട്ടുപോയി.ഓര്‍മ്മകള്‍ കൂടുകൂട്ടാന്തുടങ്ങിയ ഈ വര്‍ത്തമാനത്തില്‍ ആരോ എന്റെ ചെവിയില്‍മന്ത്രിച്ചു"അവന്‍ രോഗശയ്യയിലാണ് ...
ഇന്റര്‍നെറ്റ് ലോകം ഇന്നു മൂന്നാം തലമുറയിലേക്ക് പ്രവേശിച്ചിരിക്കുന്നു.Social Networkകളും MicroBlogകളും ലോകം കീഴടക്കാനുള്ള പടയോട്ടത്തിലാണ്.നമ്മുടെ ആശയങ്ങളും അഭിപ്രായങ്ങളും പൊതു സമൂഹത്തിന്റെ മുന്നില്‍ അനാവരണം ചെയ്യുന്നതിനും സൌഹൃതത്തെ ലോകത്തിന്റെ പല കോണുകളിലേക്ക് വ്യപിപ്പികുന്നതിലും ഇത്തരം സംവിദാനങ്ങള്‍ വലിയ പങ്കു വഹിക്ന്നു. പക്ഷേ വെബ് ബ്രോവ്സെറുകളില്‍ ...

ഒക്കെയും കണ്ടു മടങ്ങുപൊയാണല്ലോമക്കളേ നാം അറിഞ്ഞിടുന്നു…… , നാടായ നാടൊക്കെ കണ്ടുവെന്നാകിലും……….. വീടാണ് ലോകം വലിയ ലോകം .................... Continue

കാഴ്ച കവര്നെടുത്ത വിധിയോടു സ്വരമാധുരിയുടെ സഹായത്താല്‍ ഇപ്പോയും മധുരമായ പ്രതികാരത്തിന്നു ശ്രമികുകയാണ്. ദുരന്ധങ്ങള്‍ തുടരെ തുടരെ വേട്ടയാടിയപോഴും ആത്മവിശ്വാസവും നിശ്ചയദാര്ഡയവും മാത്രം കൈമുതലായ ഈ അന്ധ ഗായകര്‍ തളര്‍ന്നില്ല. തെരുവോരങ്ങളില്‍ പാട്ടിന്റെ പാലാഴി തീര്ത്തു ഇവര്‍ വിധിയോടു പൊരുതുകയാണ്........ Continue

ഒരു സായംസന്ദ്യയില്‍, പഴയ ഓര്‍മ്മകള്‍ മനസ്സില്‍ മിന്നിമറഞ്ഞപോള് ഞാന് അവനെകുറിച്ചോര്‍ത്തു. ആ ബാല്യകാലം, കളിച്ചും ചിരിച്ചും കഥ പറഞ്ഞും സൗഹൃദത്തിന്റെ വേരുകള്‍ കൂടുതല്‍ ഉറപികുകയായിരുന്നു... ജീവിതത്തില്‍ പിന്നീടെവിടെവേച്ചോ അവന്‍ ഭൂതകാലത്തിലേക്ക് കൈവിട്ടുപോയി.ഓര്‍മ്മകള്‍ കൂടുകൂട്ടാന്തുടങ്ങിയ ഈ വര്‍ത്തമാനത്തില്‍ ആരോ എന്റെ ചെവിയില്‍മന്ത്രിച്ചു"അവന്‍ രോഗശയ്യയിലാണ് ".... കാരുണ്യവാനായ അല്ലാഹുവിനെ സുജൂദ് ചെയ്യാന്‍ പഠിപിച്ച അവനെ നേരില്‍കണ്ടാപോള്‍ എന്റെ കണുകള്‍ നിറഞ്ഞു. സ്വപ്നങ്ങള്‍ യാഥാര്‍ത്യമാകാനുള്ള യാത്രയുടെ തിരക്കിനിടയില് നിന്റെ വേദനകളെ ഞാന്‍ അറിയാതെപോയി..... ഇന്ഷാ അല്ലഹ്...ഭാവിയുടെ പടവുകള്‍ ...Continue

ഇന്റര്‍നെറ്റ് ലോകം ഇന്നു മൂന്നാം തലമുറയിലേക്ക് പ്രവേശിച്ചിരിക്കുന്നു.Social Networkകളും MicroBlogകളും ലോകം കീഴടക്കാനുള്ള പടയോട്ടത്തിലാണ്.നമ്മുടെ ആശയങ്ങളും അഭിപ്രായങ്ങളും പൊതു സമൂഹത്തിന്റെ മുന്നില്‍ അനാവരണം ചെയ്യുന്നതിനും സൌഹൃതത്തെ ലോകത്തിന്റെ പല കോണുകളിലേക്ക് വ്യപിപ്പികുന്നതിലും ഇത്തരം സംവിദാനങ്ങള്‍ വലിയ പങ്കു വഹിക്ന്നു. പക്ഷേ വെബ് ബ്രോവ്സെറുകളില്‍ നാം നിത്യേനേ മറിച്ചു നോക്കുന്ന താളിയോളകള്‍ക് പരിമിതികള്‍ നിശ്ചയിക്കപ്പെട്ട ഒരു കാലമുണ്ടായിരുന്നു.ഒന്നാം തലമുറയെന്നരിയപ്പെടുന്ന ഈ കാലഘട്ടത്തില്‍ ഒരു തവണ കുറിച്ച്‌ഇട്ട ലിപികള്‍ സമയത്തിനും ആവശ്യഗല്കുമനുസറിച്ച് ഭേതഘതികള്‍ വരുത്താന്‍ ...Continue
Welcome to WordPress. This is your first post. Edit or delete it, then start blogging! Continue
|
|
|
|